ശിവശങ്കര്‍ ഇല്ലെങ്കില്‍ കേരളം അറബിക്കടലില്‍ മുങ്ങിത്താഴുമായിരുന്നു; വി.ടി ബല്‍റാം

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം.

https://www.facebook.com/vtbalram/posts/10158069819239139

അതേസമയം, ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്തു. കോടതി വിധി വന്ന് മിനിട്ടുകള്‍ക്കുള്ളിലാണ് ഇഡി ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

Top