വി.എസ് സുനില്‍ കുമാര്‍ ആശുപത്രിയില്‍

തൃശൂര്‍: വി എസ് സുനില്‍ കുമാറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹം രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

 

Top