പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിച്ചെന്ന് വി എസ് സുനില്‍കുമാര്‍

തിരുവനന്തപുരം : പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിച്ചെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.

സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ട്ടപ്പെട്ടിട്ടില്ല, മുഖ്യമന്ത്രിയില്‍ പുര്‍ണ്ണ വിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Top