Vs says against Vellappally’s political party

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ജലസമാധിയാകുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. ജാഥ ജലസമാധിയാവാന്‍ കടലിനോടടുക്കുകയാണെന്ന് വിഎസ് പറഞ്ഞു.

വെള്ളാപ്പള്ളി രൂപീകരിക്കുന്ന പാര്‍ട്ടി തട്ടിപ്പിന്റേതായിരിക്കും. ആര്‍എസ്എസിന്റെയും ബിജെപിയുടേയും പോഷകസംഘടനയായിരിക്കും ആ പാര്‍ട്ടിയെന്നും വിഎസ് പറഞ്ഞു.

Top