VS says against bar case

തിരുവനന്തപുരം: ബിവറേജസിന് മുന്നിലെ ക്യൂ നീളുമെന്നല്ലാതെ മദ്യനയം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മദ്യവര്‍ജനമാണ് ശരിയെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. ഓപ്പറേഷന്‍ വിജയിച്ചു രോഗി മരിച്ചു എന്ന അവസ്ഥയാണ് യുഡിഎഫ് സര്‍ക്കാരിനെന്നും വിഎസ് പറഞ്ഞു.

സര്‍ക്കാരിന്റെ മദ്യനയം ശരി വച്ച സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വിഎസ്.

Top