Vs in endosulfan strikie TVM

achuthananthan

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

ചര്‍ച്ചയില്‍ കാര്യമായ തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചില്ലെന്നും തികഞ്ഞ പരാജയമായിരുന്നെന്നും വിഎസ് വ്യക്തമാക്കി.അടുത്ത മാസം മൂന്നിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും വി.എസ് അറിയിച്ചു.

വി.എസും വി.ശിവന്‍കുട്ടി എം.എല്‍.എയും അടക്കമുള്ളവരാണ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Top