അറിഞ്ഞതിനും അപ്പുറമാണ് വി.എസ് അനുഭവിച്ചത് . . .

പുന്നപ്ര വയലാര്‍ സമരത്തിന്റെ ഈ എഴുപത്തിനാലാം വാര്‍ഷിക വാരാചരണത്തില്‍, ജീവിച്ചിരിക്കുന്ന പോരാളി വി.എസ് അച്ചുതാനന്ദന്റെ അനുഭവ ചരിത്രവും നാം ഓര്‍ക്കണം. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ മരിച്ചെന്ന് കരുതി പൊലീസ് വലിച്ചെറിഞ്ഞടത്ത് നിന്നാണ് വി.എസ് ഉയര്‍ത്തെഴുന്നേറ്റത്. പിന്നീട് വി.എസ് നടത്തിയതും ത്രസിപ്പിക്കുന്ന പോരാട്ടങ്ങളാണ്.(വീഡിയോ കാണുക)

Top