മമതയെ വെട്ടിലാക്കി മിന്നും താരമായി ബംഗാളിലും വി.എസ് . . .

നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രിയാകുന്നതിനെതിരെ ബംഗാളിൽ ചൂടുള്ള ചർച്ചകൾ. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം മുൻ കേരള മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ.(വീഡിയോ കാണുക)

 

Top