vs against rss

vs achudhanathan

തിരുവനന്തപുരം:ആര്‍.എസ്.എസിന്റെ കൈപിടിയില്‍ ഒതുങ്ങുന്നതാണ് മോദി ഗവണ്‍മെന്റെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.

പുരോഗമന വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന ഭണമാണ് കേന്ദ്രത്തിന്റേതെന്നും വി.എസ് പറഞ്ഞു.പുന്നപ്ര വയലാര്‍ സമരവാര്‍ഷിക സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top