ആര്‍എസ്എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് വിഎസ്

തിരുവനന്തപുരം: ആര്‍എസ്എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും സംഘപരിവാറിനെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിലെ അഴിമതിയെന്നും വി എസ് പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top