vs achuthananthan’s statement-vigilance

vs achuthanandan

തിരുവനന്തപുരം: വിജിലന്‍സിന് പൂര്‍ണ്ണപിന്തുണയുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.

അഴിമതിക്കെതിരായ വിജിലന്‍സ് നടപടികള്‍ സുധീരമായി മുന്നോട്ട് പോകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ധീരമായി മുന്നോട്ട് പോകുമെന്ന് കരുതുന്നതായും വിഎസ് പറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടെ അഴിമതിക്കെതിരെയുളള നീക്കങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഎസ്.

Top