vs achuthanandan-oommen chandy-smartcitry

തിരുവനന്തപുരം: വികസനമുണ്ടാക്കുന്നു എന്ന മട്ടില്‍ തെറ്റിദ്ധാരണ പരത്താനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പദ്ധതിയിട്ടതിനേക്കാള്‍ തുച്ഛമാണ് സ്മാര്‍ട് സിറ്റിയുടെ വിസ്തീര്‍ണമെന്നും വിഎസ് പറഞ്ഞു.

ജോസഫ് ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് വരുന്നെങ്കില്‍ അപ്പോള്‍ നോക്കാമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

Top