Vs achuthanandan-neyyattinkara

തിരുവനന്തപുരം: കളങ്കിതരായവര്‍ക്ക് വോട്ട് തോട്ടിലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

സ്ഥാനാര്‍ത്ഥികള്‍ കളങ്കിതരാണെന്ന് അഭിപ്രായമുള്ള വിഎം സുധീരന്‍ പ്രചരണ വേദികളിലെത്തി യുഡിഎഫിന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

കളങ്കിതരെ ചെവിക്ക് പിടിച്ച് പുറത്താക്കണം.എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പൊതുവിതരണം ശക്തിപ്പെടുത്തുമെന്നും വിഎസ് കൂട്ടിചേര്‍ത്തു.

Top