നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി കാത്തിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.
പാര്‍ട്ടി തീരുമാനം വരുമ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമാവുമെന്നും വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി വി.എസ് പറഞ്ഞു.