vs achdhanathan , shanker reddy , vigilance

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ചാടിക്കളിക്കുന്ന കുഞ്ഞിരാമനെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

ബാര്‍ക്കേസില്‍ ബാബുവിനെതിരെ സുരക്ഷിതനാക്കി റിപ്പോര്‍ട്ടുണ്ടാക്കി. ഇതിനെതിരെയുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ശങ്കര്‍റെഡ്ഡി യുഡിഎഫ് നേതാക്കളുടെ വിനീതമായ വാല്യക്കാരനാണെന്നും എസ്പിക്കെതിരായ റെഡ്ഡിയുടെ ശുപാര്‍ശ ആസൂത്രിത ഗൂഡാലോചനയെണെന്നും വിഎസ് പറഞ്ഞു.

Top