വോട്ടിംഗ് യന്ത്രത്തിലെ പേരും ചിഹ്നവും മറച്ചു ; റീ പോളിംഗ് നടത്തണമെന്ന് ബിജെപി

vote

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കുമരംപുത്തൂരിലെ ബൂത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് മറച്ചതായി പരാതി. ചിഹ്നവും പേരും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചെന്ന പരാതിയുണ്ടായിരിക്കുന്നത്.

ബൂത്തില്‍ റീ പോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

Top