വേങ്ങര: പോളിംഗ് ദിവസം എക്സിറ്റ് പോള്‍ നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

election

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം എക്സിറ്റ് പോളുകള്‍ നിരോധിച്ചു.

ഒക്ടോബര്‍ 11-ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറരവരെയാണ് നിരോധനം. അന്നേദിവസം എക്‌സിറ്റ് പോളുകള്‍ നടത്തുകയോ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Top