വോ​​​ൾ​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ർ-​​​ഡി​​​സൈ​​​ൻ; പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു

കൊ​​​ച്ചി: വോ​​​ൾ​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ർ-​​​ഡി​​​സൈ​​​ൻ പെ​​​ട്രോ​​​ൾ വേ​​​രി​​​യ​​​ന്‍റ് പ​​​തി​​​പ്പ് വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​ സ്വീഡിഷ്​​​ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളുടെ വാഹനമാണ് വോ​​​ൾ​​​വോ എ​​​ക്സ് സി 40 ​​​ടി4 ആ​​​ർ-​​​ഡി​​​സൈ​​​ൻ. വാഹനത്തിന്റെ വി​​​ല 39.90 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്.

എ​​​ൻ​​​ട്രി ലെ​​​വ​​​ലി​​​ൽ വോ​​​ൾ​​​വോ​​​യു​​​ടെ ആ​​​ദ്യ​​​ത്തെ പെ​​​ട്രോ​​​ൾ വാ​​​ഹ​​​നം കൂടിയാണിത്. വാഹനത്തിന്റെ എഞ്ചിൻ 2.0 ലി​​​റ്റ​​​ർ ഫോ​​​ർ സി​​​ലി​​​ണ്ട​​​ർ പെ​​​ട്രോ​​​ൾ ആണ്.

50 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗം വ​​​രെ മ​​​റ്റു​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ, വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​ർ, സൈ​​​ക്കി​​​ൾ യാ​​​ത്ര​​​ക്കാ​​​ർ, മൃ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യു​​​ള്ള കൂ​​​ട്ടി​​​യി​​​ടി ഒ​​​ഴി​​​വാ​​​ക്കാ​​ൻ റ​​​ഡാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​യ സു​​​ര​​​ക്ഷ​ ന​​​ൽ​​​കു​​ന്നു​​വെ​​ന്ന് വോ​​​ൾ​​​വോ കാ​​​ർ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ചാ​​​ൾ​​​സ് ഫ്രം​​​പ് പ​​​റ​​​ഞ്ഞു.

Top