വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് 251 രൂപയുടെ റീച്ചാര്‍ജുകളില്‍ 50ജിബി ഡാറ്റ

വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 251 രൂപയുടെ റീച്ചാര്‍ജുകളില്‍ മികച്ച ഓഫറുകളാണ് ലഭിക്കുന്നത്. 251 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ്. വീട്ടില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് വളരെ ഉപയോഗ പ്രദമായ ഒരു ഓഫര്‍ കൂടിയാണിത്. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളിലൂടെ ലഭിക്കുന്നത്.

കൂടാതെ 98 രൂപയുടെ മറ്റൊരു ഓഫറും ലഭിക്കുന്നുണ്ട് .98 രൂപയുടെ റീച്ചാര്‍ജുകളില്‍ 6+6 =12 GB ജിബിയാണ് ലഭിക്കുന്നത്. 28 ദിവസ്സത്തെ വാലിഡിറ്റിയു ഉപഭോതാക്കള്‍ക്ക് ഈ ഓഫറില്‍ ലഭിക്കുന്നതാണ് .

വൊഡാഫോണിന്റെ ഉപഭോതാക്കള്‍ക്ക് 699 രൂപയുടെ റീച്ചാര്‍ജുകളില്‍ 84 ദിവസ്സത്തെ വാലിഡിറ്റിയില്‍ 2GB+2GB ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്. അതായത് നേരത്തെ 2 ജിബിയുടെ ഡാറ്റ ലഭിച്ചിരുന്ന ഈ ഓഫറുകളില്‍ ഇപ്പോള്‍ 2 ജിബിയുടെ ഡാറ്റ അധികമായി ലഭിക്കുന്നതാണ് .

Top