VM SUDHEERAN’S STATEMENT

തിരുവനന്തപുരം: എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടായാലും യുഡിഎഫ് തരണം ചെയ്യുമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

കേരള കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന പ്രതിച്ഛായയിലെ ലേഖനത്തോട് സുധീരന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

Top