VM SUDHEERAN’S STATEMENT

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. നായകളുടെ ആക്രമണത്തിന് ഇരയായവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top