സഫീറിന്റെ കൊലപാതകം പ്രതിഷേധാര്‍ഹം; ക്രമസമാധാന നിലയുടെ തകര്‍ച്ചയെന്ന് വി.എം.സുധീരന്‍

vm sudheeran

തിരുവനന്തപുരം: മണ്ണാര്‍ക്കാട് സ്വദേശിയായ മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകം പ്രതിഷേധാര്‍ഹമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ശുഹൈബ് വധത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകും മുമ്പ് നടന്ന സംഭവം ക്രമസമാധാന നിലയുടെ തകര്‍ച്ച വെളിവാക്കുന്നുവെന്നും സുധീരന്‍ പറഞ്ഞു.

Top