കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറരുതെന്ന് വി.എം.സുധീരന്‍

vm sudheeran

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന തീരുമാനമുണ്ടാകരുതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍.

സ്വകാര്യ വ്യക്തിക്ക് കൈമാറിയാല്‍ അത് ഭരണപരമായി വലിയ കുറ്റകൃത്യമാകും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Top