vm sudheeran on new kpcc president

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ പദവിയില്‍ അര്‍ഹതയുള്ളവര്‍ മുന്‍നിരയിലെത്തണമെന്ന് വിഎം സുധീരന്‍.

സംഘടനാ തിരഞ്ഞടുപ്പിന് എഐസിസി മാര്‍ഗരേഖ നല്‍കും.

സംഘടനാ തിരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയില്‍ നടത്തണമെന്നും സമവായമാണെങ്കില്‍ നല്ലതെന്നും സുധീരന്‍ പറഞ്ഞു.

Top