vm sudheeran – Liquor policy – beer – wine

തിരുവനന്തപുരം: ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്ത് ബിയറിന്റേയും വൈനിന്റേയും ഉപയോഗം കൂടിയെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍.

ഇക്കാര്യം യുഡിഎഫ് ഗൗരവമായി പരിശോധിച്ച് പഠനം നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കും. അതേസമയം പത്ത് വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണമദ്യനിരോധനത്തിന് കൂടുതല്‍ നടപടികള്‍ ഇനിയും വേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.

Top