vm sudheeran on law academy issue

vm-sudheeran

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നപരിഹാരത്തിന് തടസ്സം സിപിഎം ആണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.

രാഷ്ട്രീയ ഇടപെടല്‍ സിപിഎം അവസാനിപ്പിക്കണം. ലോ അക്കാദമി പ്രിന്‍സിപ്പല്‍ പദവി തുടരാന്‍ ലക്ഷ്മി നായര്‍ക്ക് ധാര്‍മ്മികതയില്ലെന്നും സുധീരന്‍ പറഞ്ഞു.

Top