vm sudheeran-law acadamy issue

തിരുവനന്തപുരം: ലോ അക്കാദമി കോളേജിനെതിരായ നടപടിക്കുള്ള സിന്‍ഡിക്കേറ്റ് വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ്സ് അംഗം വിട്ടുനിന്നത് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും സുധീരന്‍ അറിയിച്ചു. സിന്‍ഡിക്കറ്റ് വോട്ടെടുപ്പില്‍ നിന്ന് ഒരു കോണ്‍ഗ്രസ് അംഗം വിട്ടു നിന്നിരുന്നു. അക്കാദമിക്കെതിരായ വി.എസിന്റെ അഭിപ്രായങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയെന്നും സുധീരന്‍ പറഞ്ഞു.

Top