vm sudheeran-kerala-assembly-election

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കൈമാറിയ സ്ഥാനാര്‍ഥി പട്ടികയില്‍ മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിലും ആഗ്രഹിക്കുന്നതിലും കൂടുതല്‍ പ്രാതിനിധ്യമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍.

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനെതിരെ തടസവാദങ്ങള്‍ ഉയര്‍ന്നുവരാം. എന്നാല്‍ പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം കൊടുക്കുകയെന്നത് പാര്‍ട്ടിയുടെ നയമാണെന്നും സുധീരന്‍ വ്യക്തമാക്കി.

Top