പിണറായിക്ക് മോദി പ്രീണനമെന്ന് ; രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍

vm sudheeran

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍.

പിണറായിയുടെ മോദി പ്രീണനത്തിന്റെ ഭാഗമാണ് കാരാട്ടിന്റെ കോണ്‍ഗ്രസ്സ് വിരുദ്ധ സമീപനത്തിനുള്ള പിന്തുണയെന്ന് വിഎം സുധീരന്‍ തുറന്നടിച്ചു.

കാരാട്ടിന്റെ നിലപാട് ഗുണകരമാകുന്നത് ബിജെപിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Top