vm sudheeran-against pinaray vijayan

vm sudheeran

കണ്ണൂര്‍: ഉന്നത ഉദ്യോഗസ്ഥര്‍ക്കുമേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം നഷ്ടമായെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

ഐ.എ.എസ് -ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മിലെ പോര് ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധി നിലനില്‍ക്കുകയാണെന്നും സുധീരന്‍ കണ്ണൂരില്‍ പറഞ്ഞു

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ പരസ്പരം പോരടിക്കുന്നുവെന്നും, സെക്രട്ടേറിയറ്റില്‍ ഒരു കാര്യവും നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

Top