vm sudheeran against pinaray vijayan-law academy issue

vm sudheeran

തിരുവനന്തപുരം: ലോ അക്കാദമി ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ നല്‍കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.

റവന്യൂമന്ത്രി ഉത്തരവിട്ട അന്വേഷണത്തെപോലും മുഖ്യമന്ത്രി തള്ളിപ്പറയുന്നു, മുഖ്യമന്ത്രിയും ലോ അക്കാദമി മാനേജ്‌മെന്റും ഒത്തുകളിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

Top