vm sudheeran against kerala government

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഗാന്ധിജിയെ അപമാനിച്ചെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേരില്ലെന്നും ഗാന്ധിജിയെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും സുധീരന്‍ ആരോപിച്ചു.

സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ പറഞ്ഞു.

Top