vizhinjam-ramesh chennithala

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ അധികം ചര്‍ച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കരട് റിപ്പോര്‍ട്ട് ഉന്നയിക്കാനാകില്ലെന്ന പ്രതിപക്ഷനേതാവിന്റെ നിലപാട് തള്ളി.

സിഎജി റിപ്പോര്‍ട്ടിന്മേല്‍ സഭയില്‍ ചര്‍ച്ച പാടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആദ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സഭയെ അറിയിച്ചു.

Top