വിഷു ബംബര്‍ നറുക്കെടുത്തു; ഭാഗ്യശാലി വടകരയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ്. വടകരയില്‍ വിറ്റ ടിക്കറ്റാണിത്.

10 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. എറണാകുളത്താണ് ഈ ടിക്കറ്റ് വിറ്റത്.

 

Top