വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ നായകനായി സൂപ്പര്‍ സ്റ്റാര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ്. ഷാഫിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് വിഷ്ണു.

Top