ആക്ഷനില്‍ വിശാലിന്റെ നായികമാരായി തമന്നയും ഐശ്വര്യലക്ഷ്മിയും

സുന്ദര്‍ സി.സംവിധാനം ചെയ്യുന്ന വിശാല്‍ ചിത്രമാണ് ആക്ഷന്‍. ചിത്രത്തില്‍ വിശാലിന്റെ നായികമാരായി എത്തുന്നത് തമന്നയും ഐശ്വര്യ ലക്ഷ്മിയുമാണ്

മാസ് ആക്ഷന്‍ ത്രില്ലര്‍ രൂപത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു മിലിട്ടറി കമാന്‍ഡോ ഓഫീസറുടെ വേഷമാണ് വിശാലിന്. വിദേശരാജ്യങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍. ജയ്പൂര്‍ , ഋഷികേശ് ,ഡെറാഡൂണ്‍ ,ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു.ട്രൈഡണ്ട് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ .രവീന്ദ്രന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

Top