കുംബ്ലെയുടെ രാജി, തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് വിരാട് കൊഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

പരിശീലക സ്ഥാനം രാജിവയ്ക്കാനുള്ള കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഡ്രെസിംഗ് റൂമിലെ ചര്‍ച്ചകള്‍ പുറത്തു പറയില്ലെന്നും കൊഹ്ലി കൂട്ടിച്ചേര്‍ത്തു.

Top