ദേശീയ ഫുഡ്‌ബോള്‍ ടീമിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്ക് വച്ച് വീരാട് കൊഹ്ലി

ന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്ക് വച്ച് ക്രിക്കറ്റ് ടീം നായകന്‍ വീരാട് കൊഹ്ലി. ഒരുപാട് യുവതാരങ്ങള്‍ അവസാന കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ഫുഡ്‌ബോള്‍ ടീമില്‍ എത്തി. അവര്‍ അടുത്ത് തന്നെ ലോകകപ്പ് യോഗ്യത നേടുമെന്നും കൊഹ്ലി ഫിഫയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇന്ത്യന്‍ ടീമിനായി പകരം വെക്കാന്‍ ഇല്ലാത്ത അത്ര സംഭാവന ചെയ്തിട്ടുണ്ട്. ഛേത്രിക്ക് വേണ്ടി ഇന്ത്യയെ ലോകകപ്പില്‍ എത്തിക്കാന്‍ ശ്രമിക്കണം. ഛേത്രിയെ മനസ്സില്‍ വെച്ച് അത് ഒരു ഊര്‍ജ്ജമാക്കി കണ്ട് എല്ലവരും പൊരുതണമെന്നും കൊഹ്ലി അഭിപ്രായപ്പെട്ടു

Top