കോഹ്‌ലിക്ക് പിറന്നാൾ; ആശംസകൾ നേർന്ന് കായിക ലോകം

ന്യൂഡൽഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 31ാം പിറന്നാൾ ആഘോഷദിനത്തിൽ ആശംസകൾ നേർന്ന് കായിക ലോകം. ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിങ്, മായങ്ക് അഗര്‍വാള്‍ മുന്‍താരങ്ങളായ വിരേന്ദര്‍ സെവാഗ്, വിവി എസ് ലക്ഷ്മണ്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസകൾ നൽകിയത്. ട്വിറ്ററിലാണ് കായിക താരങ്ങൾ ആശംസകൾ അറിയിച്ചത്.

Top