നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8554 കേസുകള്‍

തിരുവനന്തപുരം:

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8554 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1773 പേരാണ്. 4419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16311 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 131 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 432, 55, 250
തിരുവനന്തപുരം റൂറല്‍ – 4840, 257, 353
കൊല്ലം സിറ്റി – 1663, 158, 21
കൊല്ലം റൂറല്‍ – 91, 91, 132
പത്തനംതിട്ട – 46, 46, 146
ആലപ്പുഴ – 52, 31, 173
കോട്ടയം – 206, 190, 519
ഇടുക്കി – 95, 17, 22
എറണാകുളം സിറ്റി – 119, 50, 51
എറണാകുളം റൂറല്‍ – 161, 32, 262
തൃശൂര്‍ സിറ്റി – 39, 41, 190
തൃശൂര്‍ റൂറല്‍ – 79, 73, 290
പാലക്കാട് – 121, 126, 167
മലപ്പുറം – 148, 162, 412
കോഴിക്കോട് സിറ്റി – 39, 43, 22
കോഴിക്കോട് റൂറല്‍ – 123, 155, 13
വയനാട് – 63, 0, 131
കണ്ണൂര്‍ സിറ്റി – 67, 67, 320
കണ്ണൂര്‍ റൂറല്‍ – 66, 66, 479
കാസര്‍ഗോഡ് – 104, 113, 466

Top