കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6616 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6616 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1026 പേരാണ്. 3146 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14839 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 123 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 371, 43, 219
തിരുവനന്തപുരം റൂറല്‍ – 4265, 119, 303
കൊല്ലം സിറ്റി – 939, 47, 101
കൊല്ലം റൂറല്‍ – 75, 75, 129
പത്തനംതിട്ട – 54, 48, 141
ആലപ്പുഴ – 32, 21, 137
കോട്ടയം – 138, 143, 407
ഇടുക്കി – 83, 20, 31
എറണാകുളം സിറ്റി – 108, 31, 24
എറണാകുളം റൂറല്‍ – 104, 15, 197
തൃശൂര്‍ സിറ്റി – 6, 6, 45
തൃശൂര്‍ റൂറല്‍ – 32, 28, 157
പാലക്കാട് – 59, 71, 196
മലപ്പുറം – 88, 88, 216
കോഴിക്കോട് സിറ്റി – 4, 4, 2
കോഴിക്കോട് റൂറല്‍ – 77, 127, 2
വയനാട് – 45, 0, 64
കണ്ണൂര്‍ സിറ്റി – 58, 58, 269
കണ്ണൂര്‍ റൂറല്‍ – 12, 12, 242
കാസര്‍ഗോഡ് – 66, 70, 264

Top