വിനയ് ഫോര്‍ട്ട് ചിത്രം തമാശ ; സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്നു

സംവിധായകരായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്നു. ഇരുവരും ഒന്നിച്ച് ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. വിനയ് ഫോര്‍ട്ട് നായകനാവുന്ന ‘തമാശ’യാണ് ഇരുവരും ഒന്നിച്ച് നിര്‍മ്മിക്കുന്ന ചിത്രം

നവാഗതനായ അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് റെക്സ് വിജയനും ഷഹബാസ് അമനുമാണ്.

Top