വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘സകലകലാശാല’; ടൈറ്റില്‍ റിലീസ് ചെയ്തു

sakalakalashala-movie-tittle

വിനോദ് ഗുരുവായൂര്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘സകലകലാശാല’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ബഡായിബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസും തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജി മൂത്തേടനാണ്.

മനോജ് പിള്ള ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ടിനി ടോമാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്.

Top