ഭാര്യയുടെ സംഗീതത്തെ അഭിമാനത്തോടെ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

ഭാര്യ ദിവ്യ പാടിയ ആദ്യഗാനം പങ്കുവച്ച് സംവിധായകനും നടനുമൊക്കെയായ വിനീത് ശ്രീനിവാസന്‍. വിനീത് തന്നെയാണ് ദിവ്യയുടെ ആദ്യഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ ഗാനത്തിലൂടെ സംഗീതസംവിധായക രംഗത്തേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

So here is the video of Uyarnnu Parannu. Divya’s first as a singer and my first song as a composer.. Sharing it with all…

Posted by Vineeth Sreenivasan on Wednesday, September 16, 2020

Top