വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രണവ്, നായികയായി കീര്‍ത്തിയും !

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് സൂചന. സിനിമയില്‍ കീര്‍ത്തി സുരേഷ് നായികയാകുമെന്നും സൂചനയുണ്ട്.

എന്നാല്‍ സിനിമയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം.

Top