വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം; ‘മനോഹരം’

Vineeth sreenivasan,

ന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിന് പേരിട്ടു.മനോഹരം എന്നാണ് ചിത്രത്തിന്റെ പേര്.സംവിധായകന്‍ വികെ പ്രകാശ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ലൊക്കേഷന്‍ പാലക്കാടാണ്. മറ്റു വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. എം മോഹന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികളാണ് വിനീത് അവാസനം അഭിനയിച്ച ചിത്രം.

Top