വിനായകനും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്നു; ചിത്രം ‘പട’

വിനായകനും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് പട.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. കമല്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാല്‍ നൂറ്റാണ്ട് മുന്‍പ് കേരളത്തില്‍ മാധ്യമശ്രദ്ധ നേടിയ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിര്‍ ആണ്. ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top