യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

ണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ. പുഴാതി വില്ലേജ് ഓഫീസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

പുസ്തക വിൽപ്പനക്കായി വീട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

Top