ആദ്യ ഇടിയില്‍ തന്നെ ചൈന വീണു, വിജേന്ദറിന് കിരീടം

ഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയിറ്റ് കിരീടം സ്വന്തമാക്കി വിജേന്ദര്‍.

ചൈനയുടെ സുല്‍പിക്കര്‍ മെയ്‌മെയ്തിയാലിയെ ഇടിച്ച് വീഴ്ത്തിയാണ് വിജേന്ദര്‍ കിരീടം നേടിയത്.

സുല്‍പിക്കറുടെ ഒാറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം ഇനി വിജേന്ദറിന് ഇനി സ്വന്തം. പ്രോ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ ഒന്‍പതാം ജയമാണ് വിജേന്ദര്‍ സ്വന്തമാക്കുന്നത്.

96-93, 95-94, 095-94 എന്നിങ്ങനെയാണ് വിജേന്ദറിന് ലഭിച്ച സ്‌കോറുകള്‍.

Top