പുതിയ രൂപത്തിൽ വിജയ് സേതുപതി ; ‘സീതാകാതി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

VijaySethupathi

ഥാപാത്രത്തിന് വേണ്ടി രൂപമാറ്റം വരുത്തി ഞെട്ടിച്ചിരിക്കുകയാണ് വിജയ് സേതുപതി. വിജയ് സേതുപതി മുഖ്യവേഷത്തില്‍ എത്തുന്ന അടുത്ത ചിത്രം സീതാകാതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വയസന്‍ ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്.

ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന സീതാകാതി വിജയ് സേതുപതിയുടെ 25-ാം ചിത്രമാണ്. ഇതുവരെ വിജയം നേടിയ വിജയ് സേതുപതിയ്ക്ക് ഈ ചിത്രവും മികച്ച വിജയം നൽകുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Top